Sunday, January 5, 2025
spot_img
More

    കെസിബിസിയുടെ വര്‍ഷകാല സമ്മേളനം ആറിന് ആരംഭിക്കും

    പാലാരിവട്ടം: കെസിബിസിയുടെ വർഷകാലസമ്മേളനം ആറിന് ആരംഭിക്കും. എട്ടിന് സമാപിക്കും. പിഒസിയിലാണ് സമ്മേളനം. സഭയും സമൂഹവുമായും ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ആറിനു രാവിലെ 10 മുതൽ കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെ ജനറാൾമാരും പ്രോവിൻഷ്യള്‍മാരും മെത്രാൻ സമിതിയും ഒരുമിച്ചുള്ള സമ്മേളനം നടക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!