spot_imgspot_imgspot_imgspot_img

വല്ലാര്‍പാടത്ത് ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ദിവ്യകാരുണ്യകോണ്‍ഗ്രസ്

വല്ലാര്‍പാടം: ഈ വര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെയുള്ള തീയതികളില്‍ ബസിലിക്കയില്‍ വച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കും. കേരള സഭാ നവീകരണത്തിന്റെഭാഗമായിട്ടാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ്. മെത്രാന്മാര്‍,വൈദികര്‍, സന്യസ്തര്‍, യുവജനങ്ങള്‍ എന്നിങ്ങനെ സഭയുടെ വിവിധ തലങ്ങളെ പ്രതിനിധീകരിച്ച് എല്ലാ കത്തോലിക്കാ ഇടവകകളില്‍ നിന്നുമുള്ള ആളുകള്‍ ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates