വാഷിംങ്ടണ്‍: അമേരിക്കയിലെ കത്തോലിക്കരില്‍ മൂന്നില്‍ രണ്ടു ശതമാനം മാത്രമാണ് ദിവ്യകാരുണ്യത്തിലുള്ള ദൈവികസാന്നിധ്യത്തെക്കുറിച്ച് വിശ്വാസമുള്ളവരായിട്ടുള്ളത്. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്നവരുടെ ശതമാനവും ഇങ്ങനെ തന്നെ. പ്യൂ റിസര്‍ച്ച് സ്റ്റഡി നടത്തിയ പഠനമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.