spot_imgspot_imgspot_imgspot_img

ഒക്ടോബര്‍ മാസത്തിന്റെ പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം സിനഡിന് വേണ്ടി

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ മാസത്തിന്‌റെ പാപ്പായുടെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗം സിനഡിന് വേണ്ടി. പാപ്പായുടെ സാര്‍വ്വലൗകിക പ്രാര്‍ത്ഥനാശൃംഖല തയ്യാറാക്കിയ വീഡിയോയിലാണ് പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പ്രേഷിതദൗത്യമാണ് സഭയുടെ ഹൃദയത്തിലുളളത്.

സുവിശേഷം പ്രഘോഷിക്കാനുള്ള യേശുവിന്റെ കല്‍പ്പനയോടുള്ളഅവളുടെ ഉത്തരം കൊണ്ടുമാത്രമാണ് പ്രേഷിത വിളി ശക്തിയാര്‍ജ്ജിക്കുന്നത്. എല്ലാവരെയും സ്വാഗതം ചെയ്യുകയും ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുകയുമാണ് പ്രേഷിതദൗത്യം. പാപ്പ വീഡിയോയില്‍ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates