വാഷിംങ്ടണ്‍: അമേരിക്കയിലെ കത്തോലിക്കരില്‍ മൂന്നില്‍ രണ്ടു ശതമാനം മാത്രമാണ് ദിവ്യകാരുണ്യത്തിലുള്ള ദൈവികസാന്നിധ്യത്തെക്കുറിച്ച് വിശ്വാസമുള്ളവരായിട്ടുള്ളത്. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്നവരുടെ ശതമാനവും ഇങ്ങനെ തന്നെ. പ്യൂ റിസര്‍ച്ച് സ്റ്റഡി നടത്തിയ പഠനമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
ദിവ്യകാരുണ്യത്തിലുള്ള യഥാര്‍ത്ഥ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നത് മൂന്നില്‍ രണ്ടു ശതമാനം ആളുകള്‍ മാത്രം
Previous article