Thursday, June 12, 2025
spot_img
More

    പിറവിക്കാലത്തിന് മുമ്പായി ആഘോഷിക്കുന്ന പരിശുദ്ധ അമ്മയുടെ തിരുനാള്‍ ഏതാണെന്നറിയാമോ?

    പിറവിക്കാലത്തിനായി ഒരുങ്ങാന്‍ നമുക്ക് മുന്നില്‍ ഏതാനും ദിവസങ്ങള്‍ മാത്രമേയുള്ളൂ. ഈ ദിവസങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ നമ്മള്‍ ആചരിക്കുന്ന തിരുനാളാണ് പരിശുദ്ധ അമ്മയുടെ സമര്‍പ്പണത്തിരുനാള്‍. പിറവിക്കാലത്തിന് മുമ്പ് ആഘോഷിക്കുന്ന അവസാനത്തെ തിരുനാളുകളുടെ പട്ടികയിലാണ് മാതാവിന്റെ സമര്‍പ്പണ തിരുന്നാളിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 21 നാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. മാതാവിനെ ദേവാലയത്തില്‍ കാഴ്ച വയ്ക്കുന്നതാണ് ഈ തിരുനാള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!