മരണം പുതിയൊരു തുടക്കം: മാര്‍പാപ്പ

മരണം അവസാനമല്ല പുതിയൊരു തുടക്കമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്ററില്‍ പാപ്പ കുറിച്ചതാണ് ഈ വരികള്‍. ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടെ തിന്മയുടെ ശക്തി ഇല്ലാതായെന്നും മരണം പുതിയൊരു ജീവിതത്തിലേക്കുള്ള തുടര്‍ച്ചയായി മാറുന്നുവെന്നും പാപ്പ ഏപ്രില്‍ 10 ലെ ്ട്വിറ്ററില്‍ കുറിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates