Saturday, December 7, 2024
spot_img
More

    സീറോ മലബാര്‍ സഭാസിനഡിന്റെ അടുത്ത സെഷന്‍ 19 ന്

    കാക്കനാട്: സീറോമലബാര്‍ സഭയുടെ 32ാമത് മെത്രാന്‍ സിനഡിലെ അടുത്ത സെഷന്‍ 19ന് വൈകുന്നേരം അഞ്ചിന് നടക്കും.

    ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി എറണാകുളംഅങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതല്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!