Thursday, October 10, 2024
spot_img
More

    നിർമല കോളേജിൽ നിസ്കാര മുറി അനുവദിക്കില്ല


    നിർമല കോളേജിൽ ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് കോളേജ് അധികൃതർ അവരുടെ നിലപാട് വ്യക്തമാക്കി പറഞ്ഞത്.

    മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സംവിധാനമാണ് നിർമല കോളേജിൽ തുടർന്ന് വരുന്നത്. ഇരുപത്തി ആറാം തിയതി എതാനും വിദ്യാർഥികൾ എഴുതി നൽകിയ ആവിശ്യം സസൂക്ഷ്മം പരിശോധിച്ചു. 72 വർഷങ്ങളായി ഉണ്ടായിരുന്ന നിലപാടിൽ ഒരു മാറ്റവും വരുത്തണ്ട എന്ന് കോളേജ് തീരുമാനിച്ചതായി പ്രിൻസിപ്പലും മാനേജരും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇത് സംബന്ധിച്ച തെറ്റായ പ്രചരണങ്ങളും അനാവശ്യ സ്പർദകളും അവസാനിപ്പിക്കണമെന്നും കോളേജ് അഭ്യർത്ഥിച്ചു.
    കോളേജിന്റെ നിലപാടിന് പൊതു സമൂഹത്തിൽ നിന്ന് വളരെ സ്വികാര്യതയാണ് ഉണ്ടായത്.
    20 മീറ്റർ മാത്രം കോളേജിൽ നിന്ന് ദൂരമുള്ള മോസ്കിൽ ആവശ്യമുള്ള കുട്ടികൾക്ക് പോകുവാൻ ഒരു മണിക്കൂർ ഇന്റർവൽ (സമയം) അനുവദിച്ചിട്ടുണ്ട് .അത് ഇന്ന് വരെ ഒരു കുട്ടിക്കും നിക്ഷേധിച്ചിട്ടില്ല എന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!