പാവങ്ങള്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ ഉച്ചഭക്ഷണം കഴിച്ചു

വത്തിക്കാന്‍ സിറ്റി: 1300 ഓളം ദരിദ്രര്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ ഉച്ചഭക്ഷണം കഴിച്ചു. പാവപ്പെട്ടവര്‍ക്കായുള്ള ലോകദിനത്തിലായിരുന്നു പാപ്പ ദരിദ്രരെ വിളിച്ചുകൂട്ടി അവരുടെയൊപ്പം ഭക്ഷണം കഴിച്ചത്. ഇതോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും ചെയ്തു. ദരിദ്രര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ധൈര്യമായി നമുക്ക് ഒരുമിച്ചു മുന്നേറാം എന്ന് പാപ്പ അവരോട് പറഞ്ഞു. പാപ്പായുടെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കര്‍ദിനാള്‍ ക്രോജേവ്‌സ്‌ക്കിയും ഭക്ഷണം വിളമ്പാന്‍ ഉണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates