Saturday, December 7, 2024
spot_img
More

    കാര്‍ലോ അക്കൂട്ടിസിനെ 2025 ഏപ്രിലില്‍ വിശുദ്ധനായി പ്രഖ്യാപിക്കും

    വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്കുട്ടിസിനെ 2025 ഏപ്രില്‍ അവസാനആഴ്ചയില്‍ വിശുദ്ധനായി പ്രഖ്യാപിക്കും.2025 ജൂബിലി വര്‍ഷത്തില്‍ ഏപ്രില്‍ 25-27 തീയതികളിലായി ആഘോഷിക്കുന്ന കൗമാരക്കാരുടെ ദിനത്തോട് അനുബന്ധിച്ചായിരിക്കും കാര്‍ലോയുടെ വിശുദ്ധപദപ്രഖ്യാപനം. 1991 മേയ് മൂന്നിന് ലണ്ടനില്‍ ജനിച്ച കാര്‍ലോ 2006 ഒക്ടോബര്‍ 12 ന് ദൈവസന്നിധിയിലേക്ക് യാത്രയാകുമ്പോള്‍ പതിനഞ്ചുവയസായിരുന്നു പ്രായം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!