ഫ്രാന്‍സിസ് മാര്‍പാപ്പ അന്ത്യനിദ്ര ചെയ്യന്ന മേരി മേജര്‍ ബസിലിക്കയിലെ മാതാവിന്റെ ചിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാം. സുവിശേഷകനായ വിശുദ്ധ ലൂക്കായാണ് ഈ ചിത്രം വരച്ചതെന്നാണ് പാരമ്പര്യവിശ്വാസം. വിശുദ്ധ ഹെലേന രാജ്ഞിയാണ് ഈ ചിത്രം കണ്ടെത്തിയതെന്നും ആറാം നൂറ്റാണ്ടില്‍ ഇത് റോമിലേക്ക് കൊണ്ടുവന്നതെന്നുമാണ് മറ്റൊരു വിശ്വാസം. 2023 ഡിസംബര്‍ എട്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടത്തെ മാതാവിന് ഗോള്‍ഡന്‍ റോസ സമര്‍പ്പിച്ചിട്ടുണ്ട്. 126 തവണ ഫ്രാന്‍സിസ് മാര്‍്പാപ്പ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.