Wednesday, April 23, 2025
spot_img
More

    കുടുംബങ്ങളുടെ ഐക്യത്തിന്, ഭരണാധികാരികളുടെ ജ്ഞാനത്തിന്, ലോകത്തിന്റെ സമാധാനത്തിന്… ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക

    വത്തിക്കാന്‍ സിറ്റി: ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പോളണ്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരോടായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് ഇതാണ്, പോളണ്ടിലെ പ്രത്യക്ഷീകരണത്തിലൂടെ മാതാവ് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത് ദിനവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനാണ്. എന്റെ ആഗ്രഹവും നിങ്ങള്‍ ഓരോ ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം എന്നുതന്നെയാണ്.

    ലോകസമാധാനത്തിനും കുടുംബങ്ങളുടെ ഐക്യത്തിനും ഭരണാധികാരികള്‍ക്ക് ജ്ഞാനം കിട്ടുന്നതിനും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം. എല്ലാ കൃപകളും സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്ക് വാങ്ങിത്തരാന്‍ കഴിവുള്ള പ്രാര്‍ത്ഥനയാണ് ജപമാല എന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!