ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ചുമതലയേറ്റു

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പുതിയ ഇടയനായി ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ചുമതലയേറ്റു. മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങലിലായിരുന്നു സ്ഥാനാരോഹണം. രൂപതയുടെ ചരിത്രത്തിലെ സുപ്രധാന ദിനമായ അറുപത്തിയേഴാമത് വാര്‍ഷികത്തിലാണ് പുതിയ മെത്രാന്‍ അധികാരമേറ്റത്.

ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ 18 വര്‍ഷത്തെ രൂപതാഭരണത്തില്‍ നിന്ന് വിരമിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ബിഷപ് ആനാപറമ്പില്‍ ചുമതലയേറ്റെടുത്തത്.

ആലപ്പുഴ രൂപതയുടെ നാലാമത് മെത്രാനാണ് ഡോ. ജെയിംസ് ആനാപറമ്പില്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates