കണ്ണൂര്‍: ക്രിസ്തീയവിശ്വാസികളെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സെബാസ്റ്റിയന് വര്‍ക്കിക്ക് എതിരെ പോലീസ് കേസെടുത്തു.
തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍സെക്രട്ടറി ജോര്‍ജ് തയ്യില്‍ നല്കിയ പരാതിയിന്മേലാണ് കേസെ്ടുത്തത്. നൂറാം തോട് മച്ചുക്കുഴിയില്‍ സെബാസറ്റിയന് വര്‍ക്കി കോഴിക്കോട് സ്വദേശിയാണ്.
സാമൂഹിക സ്പര്‍ദ്ധ ഉണ്ടാക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നാണ് ആരോപണം..