ക്ഷേത്രത്തിന് സമീപമുളള പാര്‍ക്കിലിരുന്ന് ബൈബിള്‍ വായിച്ചതിന് നാലു ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

ശ്രീശൈലം: ആന്ധ്രാപ്രദേശിലെ ശ്രീശൈലം മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപത്തുള്ള പാര്‍ക്കിലിരുന്ന് വിശുദ്ധ ഗ്രന്ഥം വായിച്ച നാലു ക്രൈസ്തവ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തിമോത്തി, പീറ്റര്‍, പ്രവീണ്‍, ജോഷ്വാ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രൊപ്പഗേഷന്‍ ഓഫ് അദര്‍ റിലിജീയന്‍ പ്രൊഹിബിഷന്‍ ആക്ട് 2007 പ്രകാരമാണ്് അറസ്റ്റ് നടന്നത്.

സുവിശേഷസമ്മേളനത്തിന് പോയി മടങ്ങിവരുകയായിരുന്നു സംഘം എന്നും അവിടെയിരുന്ന് അവര്‍ ബൈബിള്‍ തുറക്കുകയും ഫോട്ടോയെടുക്കുകയുമാണ് ചെയ്തിരുന്നതെന്നും ഇത് അമ്പലത്തിലെ സെക്യൂരിറ്റി കാണുകയും തുടര്‍ന്ന് പോലീസില്‍വിവരം അറിയിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു സംഭവിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates