ടൂറിനിലെ തിരുക്കച്ച പ്രദര്‍ശനത്തിന്

ടൂറിന്‍: ക്രിസ്തുവിന്റെ പരിപാവനമായ ശരീരം പൊതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന തിരുക്കച്ചയുടെ പ്രദര്‍ശനം ഈ വര്‍ഷം നടത്തുമെന്ന് ആര്‍ച്ച് ബിഷപ് സീസര്‍ നോസിഗാലിയ അറിയിച്ചു. അപൂര്‍വ്വമായിമാത്രമേ തിരുക്കച്ചയുടെ പ്രദര്‍ശനം നടത്താറുള്ളൂ. ഇതിന് മുമ്പ് പ്രദര്‍ശനം നടന്നത് 2015 ല്‍ ആയിരുന്നു.

2020 ഡിസംബര്‍ 28മുതല്‍ 2021 ജനുവരി ഒന്നുവരെയായിരിക്കും പ്രദര്‍ശനം. എക്യുമെനിക്കല്‍ തെയ്‌സെ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലായിരിക്കും പൊതുവണക്കം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates