വൃദ്ധ വൈദികന്‍ കാറപകടത്തില്‍ മരണമടഞ്ഞു

റായ്പ്പൂര്‍: റായ്പ്പൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. സേവ്യര്‍ കോടത്തല കാറപകടത്തില്‍ മരണമടഞ്ഞു. 87 വയസായിരുന്നു,

ഇന്നലെ രാവിലെയായിരുന്നു അപകടം. ഫാ. സേവ്യര്‍ വണ്ടിയോടിച്ച് ബാങ്കിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു.

സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ രൂപതാംഗമാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates