പോര്‍ട്ട്‌ലാന്റില്‍ ദേവാലയത്തിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു

പോര്‍ട്ട്‌ലാന്റ്: പോര്‍ട്ട്‌ലാന്റിലെ സെന്റ് ആന്‍ഡ്രീ ബെസെറ്റി കത്തോലിക്കാ ദേവാലയത്തിന് നേരെ അക്രമം. അക്രമികളുടെ തേര്‍വാഴ്ചയില്‍ ദേവാലയത്തിന്റെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. വ്യാപകമായ അക്രമങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ദേവാലയത്തിന് നേരെയും അക്രമം ഉണ്ടായിരിക്കുന്നത്.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട. ലോകവ്യാപകമായി തന്നെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെയുള്ള അക്രമം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവില്‍ കാണാന്‍ കഴിയുന്നത്.

സമാധാനം ഉണ്ടാകാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് വികാരി അഭ്യര്‍ത്ഥിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates