ഹൈദരാബാദിന് പുതിയ ആര്‍ച്ച് ബിഷപ്

ഹൈദരാബാദ്: ഹൈദരാബാദ് അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി അന്തോണി പൂലായെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവിലെ ബിഷപ് തുമ്മാ ബാലാ റിട്ടയര്‍ ചെയ്ത സാഹചര്യത്തിലാണ് പുതിയ നിയമനം. 1961 നവംബര്‍ 15 നാണ് ബിഷപ് പൂലയുടെ ജനനം. ആന്ധ്രാപ്രദേശ് സ്വദേശിയാണ്. പൗരോഹിത്യത്തില്‍ 28 വര്‍ഷവും ബിഷപ്പായി 12 വര്‍ഷവും സേവനം ചെയ്തു.

2011 മുതല്‍ ഒമ്പതുവര്‍ഷം ഹൈദരാബാദ് രൂപതയുടെ സാരഥ്യം ആര്‍ച്ച് ബിഷപ് തുമ്മാ ബാലയ്ക്കായിരുന്നു

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates