വിശുദ്ധ പദവി വാര്‍ഷിക ദിനാഘോഷം 23 ന്

മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ ആറാമത് വാര്‍ഷിക ദിനാഘോഷങ്ങള്‍ 23 ന് ആശ്രമ ദേവാലയത്തില്‍ നടക്കും.

23 ന് രാവിലെ 6.30 ന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാല്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐയുടെയും എട്ടിന് സെന്റ് ജോസഫ്‌സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാല്‍ ഫാ. ജോര്‍ജ് ഇടയാടിയില്‍ സിഎംഐയുടെയും 11 ന് സിഎംഐ പ്രിയോര്‍ ജനറല്‍ റവ. ഡോ തോമസ് ചാത്തംപറമ്പിലിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും.

തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുമെന്ന് ആശ്രമം പ്രിയോര്‍ ഫാ. മാത്യൂസ് ചക്കാലയ്ക്കല്‍ സിഎംഐ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates