Saturday, February 21, 2026
spot_img
More

    “ജീസസ് ക്രൈസ്റ്റ് പറയുന്നത് അനുസരിച്ച് ജീവിച്ചാല്‍ സന്തോഷത്തോടെ ജീവിക്കാം”ഇസ്ലാം മത വിശ്വാസിയായ പി ബി നൂഹ് ഐഎഎസ് പറയുന്നു

    “ജീസസ് ക്രൈസ്റ്റ് പറഞ്ഞ മെസേജ് അനുസരിച്ച് ജീവിച്ചാല്‍ ഈ നാട് ഏറ്റവും സന്തോഷകരമായി ജീവിക്കാന്‍ പറ്റിയ നാടായിരിക്കും. ഒരു സംശയവുമില്ല. ഒറ്റകാര്യമേയുള്ളൂ. ആ മെസേജ് അതിന്റെ റിയല്‍ സെന്‍സില്‍ മനസ്സിലാക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുക”. പി ബി നൂഹ് ഐഎഎസിന്റെ വാക്കുകളാണ് ഇത്. അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

    2011 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 43 ാം റാങ്കോടെയാണ് ഐഎഎസ് നേടിയത്,ഒറ്റപ്പാലത്ത് സബ് കളക്ടര്‍ ആയിരുന്ന അദ്ദേഹം ഇപ്പോള്‍ പത്തനംതിട്ട കളക്ടറാണ്. മൂവാറ്റുപുഴ സ്വദേശിയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!