വൈദികന്റെ മാതാപിതാക്കളും സഹോദരഭാര്യയും കോവിഡ് ബാധിച്ചു മരണമടഞ്ഞു

ബിജ്‌നോര്‍: സിഎംഐ ബിജ്‌നോര്‍ പ്രോവിന്‍സിലെ ഫാ. ജോസ് ഫിലിപ്പിന്റെ മാതാപിതാക്കളും സഹോദരഭാര്യയും കോവിഡ് ബാധിച്ചു മരണമടഞ്ഞു.

ഇന്നലെയും ഇന്നുമായിട്ടാണ് മൂന്നുമരണങ്ങള്‍ സംഭവിച്ചത്. കെ ടി ഫിലിപ്പ് (71), മേരി ഫിലിപ്പ്(66), സ്മിത തോമസ്(43) എന്നിവരാണ് മരണമടഞ്ഞത്. കാരിക്കുന്നേല്‍ കുടുംബാംഗങ്ങളാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates