ഫേസ്ബുക്കില്‍ പ്രാര്‍ത്ഥനാപേക്ഷകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു

വാഷിംങ്ടണ്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ പ്രാര്‍ത്ഥനാപേക്ഷകള്‍ക്കായി പുതിയ ഫങ്ഷന്‍ ഉ്ദ്ഘാടനം ചെയ്യപ്പെടുന്നു. പകര്‍ച്ചവ്യാധികളുടെ കാലത്ത് ഫെയ്ത്ത് കമ്മ്യൂണിറ്റികളെ എങ്ങനെ സംഘടിപ്പിക്കുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യാം എന്നതിന്റെഭാഗമായിട്ടാണ് ഫേസ്ബുക്ക് ഇത്തരത്തിലുള്ള ഫങ്ഷന്‍ ആരംഭിക്കുന്നത്.

ഇതനുസരിച്ച് ഓരോ വ്യക്തിപരമായ പോസ്റ്റുകള്‍ക്കും ചുവടെ പ്രാര്‍ത്ഥനാപേക്ഷകള്‍ ആഡ് ചെയ്യാന്‍ കഴിയും. ലൈക്ക് ബട്ടണും ഐ പ്രേയ്ഡ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാനും ഇതുവഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈസ്റ്റര്‍, വിശുദ്ധവാര അവസരങ്ങളില്‍ മതപരമായ സമൂഹങ്ങളില്‍ നിന്ന് നിരവധിയായ ട്രാഫിക് ഫേസ്ബുക്കിന് ലഭിക്കാറുണ്ടെന്നു ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു.

ഫേ്‌സ്ബുക്ക് മെസഞ്ചറില്‍ റിക്കാര്‍ഡ് ഭേദിച്ചുകൊണ്ട് വീഡിയോ കോളുകളും ഈ സന്ദര്‍ഭങ്ങളില്‍ ഉണ്ടാകാറുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates