ഫാ. വര്‍ഗീസ് വിനയാനന്ദ് ഗുഡ്ഗാവ് മലങ്കര രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ഗുഡ്ഗാവ് മലങ്കര കത്തോലിക്കാ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി മിശിഹാനുകരണ സന്യാസസമൂഹാംഗമായ ഫാ. വര്‍ഗീസ് വിനയാനന്ദിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നാമനിര്‍ദ്ദേശം ചെയ്തു. ഗുഡ്ഗാവ് രൂപതാധ്യക്ഷന്‍ ബിഷപ് ജേക്കബ് ബര്‍ണബാസ് കാലം ചെയ്തതിനെ തുടര്‍ന്നാണ് ഈ നിയമനം.

ബഥനി ആശ്രമത്തിലെ തിരുവനന്തപുരം നവജീവന്‍ പ്രോവിന്‍സ് അംഗമാണ്. 1972 ജൂലൈ 19 നാണ് ജനനം. പരേതനായ വി. വി വര്‍ഗീസും ശോശാമ്മയുമാണ് മാതാപിതാക്കള്‍. സത്യപ്രതിജ്ഞ ചെയ്ത് ഫാ. വര്‍ഗീസ് വിനയാനന്ദ് അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates