സെഹിയോന്‍ ഹോളി പില്‍ഗ്രിമിന്റെ നോമ്പുകാല ഒരുക്കവചന ശുശ്രൂഷ കൃപാസ്പര്‍ശം ഫെബ്രുവരി 24 ന് ആരംഭിക്കും. 26 ന് സമാപിക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടുമുതല്‍ 9 വരെ നടത്തുന്ന ഈ ശുശ്രൂഷ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍, റവ. ഡോ ടോം ഓലിക്കരോട്ട്, ലിസി കെ ഫെര്‍ണാണ്ടസ് എന്നിവരാണ് നയിക്കുന്നത്. സെഹിയോന്‍ ഹോളി പില്‍ഗ്രിമിസിന്റെ ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവയിലൂടെ ശുശ്രൂഷയില്‍ പങ്കെടുക്കാം.