ഭൂതോച്ചാടനവും ഡെലിവറന്‍സ് പ്രെയറും മാര്‍ച്ച് 28 ന് ലൈവായി സംപ്രേഷണം ചെയ്യുന്നു

ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി മാര്‍ച്ച് 8 രാത്രി ഏഴു മണി മുതല്‍ എട്ടു മണിവരെ നടത്തുന്ന ഭൂതോച്ചാടനവും ഡെലിവറന്‍സ് പ്രയറും ഹീലിംങ് സെഷനും ലൈവായി സംപ്രേഷണം ചെയ്യുന്നു. പ്രാര്‍ത്ഥനയ്ക്കും ഭൂതോച്ചാടനത്തിനും ശേഷം ചോദ്യോത്തര വേളയുമുണ്ടാകും.

നേരത്തെയും മോണ്‍. സ്റ്റീഫന്‍ ഭൂതോച്ചാടനം ലൈവായി നടത്തിയിരുന്നു. എന്നാല്‍ അതില്‍ കുറച്ചുപേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്. പക്ഷേ ഇത്തവണത്തേതില്‍ എണ്ണം പരിമിതപ്പെടുത്തിയിട്ടില്ല. ആര്‍ക്കും രജിസ്ട്രര്‍ ചെയ്യുകയും പങ്കെടുക്കുകയും ചെയ്യാം. സൗജന്യമായിട്ടാണ് രജിസ്‌ട്രേഷന്‍.

നിരവധി രോഗസൗഖ്യങ്ങള്‍ ഇതുവഴി ലഭിക്കുമെന്നും അദ്ദേഹം പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates