ഫാ.തോമസ് കോട്ടൂര്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: ഫാ.തോമസ് കോട്ടൂര്‍ ജയില്‍ മോചിതനായി. അഭയകേസില്‍ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തതിനെതുടര്‍ന്നാണ് ഫാ. കോട്ടൂര്‍ ജയില്‍ മോചിതനായത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുളള കാലതാമസമാണ് ജയില്‍ മോചനംവൈകിപ്പിച്ചത്.

സിസ്റ്റര്‍ സെഫി ഒരു ദിവസംമുമ്പ് ജയില്‍മോചിതയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates