Sunday, February 8, 2026
spot_img
More

    ല അക്വിലയിലെ വിശുദ്ധവാതില്‍ 700 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു

    ഇറ്റലി: 13 ാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട ല അക്വില ബസിലിക്കയിലെ വിശുദ്ധവാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു. 728 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പ ഹോളിഡോര്‍ തുറന്നത്. ഓഗസ്റ്റ് 28 ന് നടത്തിയ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഹോളിവാതില്‍ തുറന്നത്.

    പെര്‍ഡോനസാ സെലെസ്റ്റിനിയാന എന്ന ഇറ്റലിയിലെ പാരമ്പര്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഹോളിവാതില്‍ തുറന്നത്. പോപ്പ് സെലെസ്റ്റിന്‍ അഞ്ചാമന്‍ 1294 ലാണ് ഇത്തരമൊരു ചടങ്ങിന് തുടക്കം കുറിച്ചത് .

    2009 ല്‍ ഭൂകമ്പത്തെ തുടര്‍ന്ന് 300 ആളുകള്‍കൊല്ലപ്പെട്ട കത്തീഡ്രല്‍ ദേവാലയംപാപ്പ സന്ദര്‍ശിച്ചു.ല അക്വില ബസിലിക്കയുടെ പുറത്ത് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!