ഫയര്‍ കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 1 മുതല്‍ 5 വരെ

ആലപ്പുഴ:പ്രേക്ഷിത ശക്തീകരണ ധ്യാനമായ ഫയര്‍ കോണ്‍ഫ്രന്‍സ് ആലപ്പുഴ ഐഎംഎസ് ധ്യാനകേന്ദ്രത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തീയതികളിലായി നടക്കും. ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ വി. പി ജോസഫ് വലിയവീട്ടില്‍,ഫാ. മാത്യുഇലവുങ്കല്‍, ഫാ. അലോഷ്യസ് കുളങ്ങര തുടങ്ങിയവര്‍ ധ്യാനം നയിക്കും. വരൂ ആ മാളിക മുറിയിലേക്ക് പോകാം എന്നതാണ് ധ്യാനവിഷയം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates