Sunday, July 13, 2025
spot_img
More

    സെബസ്ത്യാവോ മസ്‌കെരാഞസ്; ബറോഡ രൂപതയുടെ പുതിയ ഇടയന്‍

    ബറോഡ: ബറോഡ രൂപതയുടെ പുതിയ ഇടയനായി സെബസ്്ത്യാവോ മസ്‌കെരാഞസ് നിയമിതനായി. ഗുജറാത്തിലാണ് ഈ രൂപത. പില്ലാര്‍ ഫാദേഴ്‌സ് എന്ന സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സേവനം ചെയ്തുവരികയായിരുന്നു.

    മുംബൈയിലെ പിലാര്‍ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാല്‍, ദമാനില്‍ ഈ സമൂഹത്തിന്റെ മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ സഹായമെത്രാന്‍ തെയദോര്‍ മസ്‌കരേഞസിന്റെ സഹോദരനാണ് സെബസ്ത്യാവോ മസ്‌കെരാഞസ്. മെത്രാഭിഷേകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!