വത്തിക്കാന്‍ സിറ്റി: തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് പതിനായിരം മെഡിക്കല്‍ കിറ്റ് ഫ്രാന്‍സിസ് മാര്‍പാപ്പ അയച്ചുകൊടുത്തു. ഡിസാസ്റ്ററി ഫോര്‍ ദ സര്‍വീസ് ഓഫ് ചാരിറ്റി തലവനും പോളീഷ് കര്‍ദിനാളുമായ കോണ്‍റാഡ് ക്രാജെസ്വിക്കിവഴിയാണ് തുര്‍ക്കിയില്‍ സഹായമെത്തിച്ചത്. ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തില്‍ അമ്പതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
തുര്‍ക്കി ഭൂകമ്പം: മാര്‍പാപ്പ പതിനായിരം മെഡിക്കല്‍ കിറ്റ് അയച്ചുകൊടുത്തു
Previous article
Next article