Friday, December 27, 2024
spot_img
More

    56 രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തോളം കുട്ടികളുമായി പാപ്പായുടെ കൂടിക്കാഴ്ച നവംബര്‍ ആറിന്

    വത്തിക്കാന്‍ സിറ്റി: 56 രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തോളം കുട്ടികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൂടിക്കാഴ്ച നവംബര്‍ ആറിന് നടക്കും. 7 മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളാണ് സംഘത്തിലുള്ളത്. ഡിസാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്റ് എ്ഡ്യൂക്കേഷന്‍ ആണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. പോര്‍ച്ചുഗീസ് കര്‍ദിനാള്‍ ജോസ് ടോളന്റിനോയാണ് ഇതിന്റെ അധ്യക്ഷന്‍.

    നമ്മുക്ക് ആണ്‍കുട്ടികളില്‍ നിന്നും പെണ്‍കുട്ടികളില്‍ നിന്നും പഠിക്കാം എന്നതാണ് ഈ സമ്മേളനത്തിന്റെ വിഷയം. ഇസ്രായേലില്‍ നിന്നും പാലസ്തീനില്‍ നിന്നുമുള്ളകുട്ടികളെയും പ്രതീക്ഷിക്കുന്നുണ്ട്, സമാധാനത്തിന് വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതാണ് ഈ സമ്മേളനം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!