Saturday, December 21, 2024
spot_img
More

    തമിഴ്‌നാട്ടില്‍ രണ്ടാമതും കന്യാസ്ത്രീയുടെ അസ്വഭാവിക മരണം

    തേനി: തേനി ജില്ലയിലെ ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫിലെ സിസ്റ്റര്‍ ജാനെറ്റ് മേരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. മൂന്നു കന്യാസ്ത്രീകളാണ് ഈ കോണ്‍വെന്റിലുള്ളത്. മൂന്നുപേരും അധ്യാപകരായിരുന്നു. സിസ്റ്ററിന്റെ മൊബൈല്‍ഫോണും ഡയറിയും കാണാതെപോയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇത് രണ്ടാംതവണയാണ് കന്യാസ്ത്രീയുടെ അസ്വഭാവികമരണം സംഭവിക്കുന്നത്. 2022 ല്‍ കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!