ക്രിസ്ത്യന്‍ ബന്ദിയെ വെടിവച്ചുകൊന്നത് എട്ടുവയസുകാരന്‍, ലോകത്തെ നടുക്കിയ ഐഎസിന്റെ മറ്റൊരു വീഡിയോ കൂടി പുറത്ത്

നൈജീരിയ: ബന്ദിയാക്കിയ ക്രിസ്ത്യന്‍ യുവാവിനെ ഐഎസ് സംഘടന വെടിവച്ചു കൊന്നു. വെടിവച്ചുകൊന്നത് എട്ടുവയസുകാരനും. ലോകത്തെ നടുക്കിയ ഈ വീഡിയോ കഴിഞ്ഞ ദിവസമാണ് ഐഎസ് പുറത്തുവിട്ടത്.

മെയ്ഡുഗുരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഡാസിയ ഡാലേപിനെ ജനുവരി ഒമ്പതിനാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഡാലേപിനെ വധിച്ച എട്ടുവയസുകാരന്‍ ക്രൈസ്തവര്‍ക്ക് മുന്നറിയിപ്പും നല്കുന്നുണ്ട്. ചൊരിഞ്ഞ രക്തത്തിന് പ്രതികാരം ചെയ്യാതെ തങ്ങള്‍ ഇത് അവസാനിപ്പിക്കില്ല എന്നാണ് എട്ടുവയസുകാരന്റെ താക്കീത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates