Browsing Category

ART & CULTURE

ദിവ്യകാരുണ്യത്തെയും മാതാവിനെയും പരിഹസിച്ച് ദൈവനിന്ദയുടെ പുതിയ മുഖവുമായി പോപ്പ് ഗായിക മഡോണ വീണ്ടും

കത്തോലിക്കാ വിശ്വാസത്തിനെതിരെ പോപ്പ് ഗായിക മഡോണ വീണ്ടും. പരിശുദ്ധ മാതാവിനെയും ക്രിസ്തുവിനെയും അപ്പസ്‌തോലന്മാരെയും പരിഹസിച്ചുകൊണ്ടാണ് 64 കാരിയായ പോപ്പ് ഗായിക ഇത്തവണ വാനിറ്റി ഫെയറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പരിശുദ്ധ അമ്മയെ

വിശ്വവിഖ്യാതമായ പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം ഈ വര്‍ഷം ആരംഭിക്കും

ലോകമെങ്ങും ശ്രദ്ധ നേടിയ മെല്‍ ഗിബ്‌സന്റെ പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന് രണ്ടാം ഭാഗം വരുന്നു. അടുത്തദിവസമാണ് ഇത് സംബന്ധിച്ച പുതിയ വിവരം പുറത്തുവന്നത്. ഈ വര്‍ഷം ചിത്രത്തിന്‌റെ ഷൂട്ടിംങ് ആരംഭിക്കും. അതോടെ ജിം കാവെയ്‌സല്‍ വീണ്ടും ക്രിസ്തുവായി

ലൂര്‍ദ്ദ് ഡോക്യുമെന്ററി തീയറ്ററുകളില്‍

ആഗോള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ലൂര്‍ദ്ദിനെക്കുറിച്ചുള്ള ഡോക്യുമെന്ററി അമേരിക്കയിലെ 700 ഓളം തീയറ്ററുകളില്‍പ്രദര്‍ശനത്തിനെത്തുന്നു. ഫെബ്രുവരി 8,9 തീയതികളിലാണ് പ്രദര്‍ശനം.ലൂര്‍ദ്ദ് മാതാവിന്റെതിരുനാളിന് മുന്നോടിയായിട്ടാണ് പ്രദര്‍ശനം

മാതാവിന്റെ മിഡ് വൈഫിന്റെ ശവകുടീരം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്നു

പരിശുദ്ധ അമ്മയുടെ മിഡ് വൈഫായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സലോമിയുടെ ശവകുടീരം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്നു.മാതാവിന്റെ പ്രസവസമയമടുത്തപ്പോള്‍ യൗസേപ്പിതാവ് സലോമിയുടെ സഹായം തേടിയിരുന്നുവെന്നാണ് പാരമ്പര്യവിശ്വാസം. സമ്പന്നമായ

പുല്‍ക്കൂട്ടില്‍ പൊന്നുണ്ണി… ഹൃദയത്തെ തൊടുന്ന ക്രിസ്തുമസ് കരോള്‍ ഗാനം റീലീസ് ചെയ്തു

ക്രിസ്തുമസ് ദാ കൈനീട്ടിയാല്‍ തൊടാന്‍ പാകത്തില്‍ വന്നുനില്ക്കുന്നു. ഈ അവസരത്തില്‍ ക്രിസ്തുമസ് കരോളിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നവര്‍ക്ക് ആലപിക്കാനായി മിശിഹായുടെ സ്‌നേഹിതര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ കരോള്‍ ഗാനമാണ് പുല്‍ക്കൂട്ടില്‍

കൂടെ എന്നൊരു പേരുള്ള ദൈവം- -ഫാ. സജി കപ്പൂച്ചിന്റെ രചനയില്‍ മനോഹരമായ ഒരു ക്രിസ്തുമസ് ഗാനം

ക്രിസ്തുമസിനെ ഇത്രത്തോളം മനോഹരമായി വരികളിലൊതുക്കിയ മറ്റൊരു ഗാനം അടുത്തകാലത്തൊന്നും കേട്ടിട്ടില്ല കൂടെ കൂടെ കൂടെ എന്നൊരു പേരുളള ദൈവംചാരെ ചാരെ ചാരെ വന്നൊരു താരകരാത്രി എന്ന ഗാനത്തിലാണ് ക്രിസ്തുമസിന്റെ അന്തസ്സത്ത മുഴുവനും

കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

സാധാരണയായി വിശുദ്ധരുടെ രൂപങ്ങള്‍ പൊതുവണക്കത്തിനായി പൊതുസ്ഥലങ്ങളിലാണ് സ്ഥാപിക്കാറുളളത്.എന്നാല്‍ കടലിനടിയില്‍ രൂപം സ്ഥാപിച്ചാലോ? അങ്ങനെയുമുണ്ട്. തെക്കന്‍ ഇറ്റലിയിലെ ഗര്‍ഗാനോ പര്‍വതത്തിന് സമീപത്തെ ട്രെമിറ്റി ദ്വീപിലെ തീരപ്രദേശത്തിന്

ബ്രിട്ടനിലെ മധ്യകാല ക്രൈസ്തവികതയ്ക്ക് പുതിയ തെളിവുകള്‍

സ്്ത്രീയുടെ ശവകുടീരത്തി്ല്‍ നടത്തിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത് യയുകെയിലെ മധ്യകാല ക്രൈസ്തവികതയുടെ അനിഷേധ്യമായ തെളിവുകള്‍. കഴിഞ്ഞ ഏപ്രിലിലാണ് ഇതുസംബന്ധിച്ച ഗവേഷണഫലം പുറത്തുവന്നത്. 1300 വര്‍ഷം പഴക്കമുള്ള ചില തെളിവുകളിലേക്കാണ് ഈ പഠനം

ബെദ്‌ലഹേമിലെ താരകം- എംജി ശ്രീകുമാര്‍ ആദ്യമായി കരോള്‍ഗാനവുമായി

പൂനിലാവില്‍ പുഞ്ചിരിയുമായി എന്ന മനോഹരഗാനവുമായി ഇത്തവണത്തെ ക്രിസ്തുമസിന് പ്രശസ്തഗായകന്‍ എംജി ശ്രീകുമാറുമുണ്ട്. മലയാള കരോള്‍ ഗാനശാഖയില്‍ ആദ്യമായിട്ടാണ് ശ്രീകുമാറിന്റെ മധുരസ്വരത്തില്‍ ലൈവ് ബാന്‍ഡ് സെറ്റായിഒരു ക്രിസ്തുമസ് ഗാനം . കാന്‍ടൗണ്‍

ഉണ്ണീശോയും മാതാവും: ക്രിസ്തുമസ് സ്റ്റാമ്പുമായി യുഎസ് തപാല്‍ വകുപ്പ്

വാഷിംങ്ടണ്‍: വിര്‍ജിന്‍ ആന്റ് ചൈല്‍ഡ് എന്ന എണ്ണച്ഛായ ചിത്രംപോസ്റ്റല്‍ സ്റ്റാമ്പാക്കി യുഎസ് തപാല്‍ വകുപ്പ്. പതിനാറാം നൂറ്റാണ്ടിലെ ചിത്രമാണ് ഇത്. ചിത്രകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമാണ്. ഓരോ രണ്ടുവര്‍ഷത്തിലും യുഎസ് പോസ്റ്റല്‍