News Updates
Latest Updates
April
ഏപ്രില്‍ 7- പ്യൂയിഗിലെ മാതാവ്
വലെന്‍സിയായില്‍ നിന്ന് വളരെ അകലെയാണ് ഔര്‍ ലേഡി ഓപ് പ്യൂയിഗ് ദേവാലയം. മനോഹരമായ താഴ്വരയെ അഭിമുഖീകരിച്ചുകൊണ്ട് കുന്നിന്‍മുകളില്‍ വീനസിന്റെ ഒരു ക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നും ക്രൈസ്തവരുടെ വരവോടെയാണ് അത് ഒരു ദേവാലയമായതെന്നും കരുതപ്പെടുന്നു....
LENT
ക്രിസ്തുവിന്റെ പീഡാനുഭവയാത്രയെ അനുസ്മരിച്ചുകൊണ്ടുള്ള ഏഴു ദേവാലയ തീര്‍ത്ഥാടനത്തെക്കുറിച്ച് അറിയാമോ?
റോമില്‍ വിശുദ്ധ ഫിലിപ്പ് നേരിയുടെ കാലത്ത് ആരംഭിച്ച തീര്‍ത്ഥാടനമാണ് ഏഴു ദേവാലയതീര്‍ത്ഥാടനം. പെസഹാവ്യാഴാഴ്ച റോമിലെ ഏഴു ബസിലിക്കകളിലൂടെ നടത്തുന്ന തീര്‍ത്ഥാടനമാണ് ഇത്. ഗദ്‌സ്തമനിയില്‍ ഈശോ പീഡഅനുഭവിച്ച രാത്രിയാണല്ലോ പെസഹാ രാത്രി.റോമിലാണ് ആരംഭിച്ചതെങ്കിലും...
SPIRITUAL LIFE
കുടുംബത്തില്‍ ഒരു വൈദികനുണ്ടാകുമ്പോള്‍ ലഭിക്കുന്ന നന്മകള്‍
ഇത് വായിക്കുന്ന ചിലരുടെയെങ്കിലും വീടുകളില്‍ അവരുടെ അടുത്ത ബന്ധുവായി ഒരു വൈദികനുണ്ടായിരിക്കും. അല്ലെങ്കില്‍ തന്റെ കുടുംബത്തില്‍ നിന്ന് ഒരു വൈദികന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവരുണ്ടാകാം. വേറെ ചിലര്‍ക്ക് ആത്മാര്‍ത്ഥമായ സൗഹൃദങ്ങള്‍ വഴി നേടിയെടുത്ത...
SPIRITUAL LIFE
ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ സവാരി ചെയ്യണോ…ഇങ്ങനെ ചെയ്താല്‍ മതി.
തലവാചകം കണ്ടിട്ട് ഇതെങ്ങനെ സാധിക്കും എന്ന് അമ്പരപ്പിലാണോ നിങ്ങള്‍? സാരമില്ല പറഞ്ഞുതരാം.വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം കൊടുക്കുകയും പീഡിതര്‍ക്ക് സംതൃപ്തി നല്കുകയും ചെയ്താല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്നം പോലെയാകും(...