Latest Updates
Marian Calendar
ഒക്ടോബർ 25-ഔർ ലേഡി ഓഫ് ടൊലീഡോ.
ഒക്ടോബർ 25 - ഔർ ലേഡി ഓഫ് ടൊലീഡോ കത്തീഡ്രൽ പ്രതിഷ്ഠാപനം, സ്‌പെയിൻ(1070)ആശ്രമാധിപതി ഓർസിനി എഴുതി: “സ്‌പെയിനിലെ ടൊലീഡോ മാതാവിൻ്റെ പ്രതിഷ്ഠാപനം ആ നഗരത്തിലെ ആർച്ച് ബിഷപ്പായിരുന്ന ബെർണാഡ് ഏകദേശം 1075-ൽ നടത്തി....
SPIRITUAL LIFE
ഇവയാണ് ദിവ്യകാരുണ്യസ്വീകരണത്തിന്റെ ഫലങ്ങള്‍
ദിവ്യകാരുണ്യം എത്രയോവര്‍ഷമായി സ്വീകരിക്കുന്നവരാണ് നമ്മള്‍.ചിലരാകട്ടെ ദിവസംതോറും ദിവ്യകാരുണ്യംസ്വീകരിക്കുന്നവരുമാണ്. പക്ഷേ നമ്മളില്‍ എത്ര പേര്‍ ദിവ്യകാരുണ്യസ്വീകരണത്തിന്റെ യഥാര്‍ത്ഥഫലങ്ങള്‍ തിരിച്ചറിയുന്നുണ്ട്? ദിവ്യകാരുണ്യസ്വീകരണം വഴി നമ്മുടെ ജീവിതത്തിലേക്ക്,ആത്മാവിലേക്ക് കടന്നുവരുന്ന സല്‍ഫലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.ക്രിസ്തുവുമായി കൂടുതല്‍ ആഴത്തില്‍ ഐക്യപ്പെടുന്നുക്രിസ്തുവിന്റെ...
SPIRITUAL LIFE
പ്രാര്‍ത്ഥനാ മുറികളില്‍ നമ്മെക്കുറിച്ചുള്ള ദൈവഹിതം വെളിപ്പെട്ടുകിട്ടുന്നു: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍
കണ്ടു എന്ന് ബൈബിളില്‍ ആവര്‍ത്തിച്ചു പറയുന്ന വാക്ക് ദൈവവിളിയുമായി ബന്ധപ്പെട്ടാണ് നാം കാണേണ്ടത്. ദൈവവിളിയുമായി ബന്ധപ്പെട്ട് ദൈവം നമ്മെ വിളിക്കുന്നത് അബദ്ധത്തിലല്ല. ദൈവം ഒരാള്‍ക്ക് നിയോഗം തരുന്നുണ്ടെങ്കില്‍ അത് ദൈവം ശരിക്കും കണ്ടിട്ടു...