Latest Updates
Latest Updates
GLOBAL CHURCH
ദൈവസ്നേഹത്തില്‍ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ല: മാര്‍പാപ്പ
ഇക്വറ്റോറിയന്‍ ഗിനിയ: ദൈവസ്നേഹത്തില്‍ നിന്ന് ആരും ഒഴിവാക്കപ്പെടുന്നില്ല എന്ന് ലെയോ പതിനാലാമന്‍ പാപ്പ. ഇക്വറ്റോറിയന്‍ ഗിനിയാ സന്ദര്‍ശനവേളയില്‍ ജയില്‍ സന്ദര്‍ശിച്ച പാപ്പ തടവുകാരോട് സംസാരിക്കുകയായിരുന്നു. ജയിലുകള്‍ക്ക് അപ്പുറവും മാറ്റത്തിനും അനുരഞ്ജനത്തിനും പ്രത്യാശയ്ക്കും സാധ്യതകളുണ്ട്....
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 114-ാo ദിവസം
https://youtu.be/DRZrByLky24?si=fN7pxmax8hqqqQVJ
April
ഏപ്രില്‍ 24- ഔര്‍ ലേഡി ഓഫ് ബോണാറിയ
1370 മാര്‍ച്ച് 25 ന് സ്പെയ്നില്‍ നിന്ന് ഇറ്റലിയിലേക്ക് പോകുകയായിരുന്ന ഒരു ചരക്ക് കപ്പല്‍ സാര്‍ദാനിയായില്‍ വച്ച് വലിയ കടല്‍ക്ഷോഭത്തില്‍ പെട്ടു. കപ്പല്‍ മുങ്ങുമെന്നും തങ്ങളെല്ലാം മരിക്കുമെന്നും ഭയന്ന അവര്‍ ചരക്കുകള്‍ കടലിലേക്ക്...
SPIRITUAL LIFE
ഹല്ലേലൂയ പാടി ഈസ്റ്റര്‍ ബുധനാഴ്ച മരണമടഞ്ഞ വിശുദ്ധ
ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണവുമായി ബനധപ്പെട്ട് പരാമര്‍ശിക്കപ്പെടുന്ന വിശുദ്ധയാണ് ബെര്‍ണദീത്ത. മാതാവിന്റെ പ്രത്യക്ഷീകരണത്തിന് ശേഷം കന്യാമഠത്തില്‍ ചേര്‍ന്ന ബെര്‍ണദീത്ത ഫ്രാന്‍സിലെ കോണ്‍വെന്റിലാണ് പിന്നീടുള്ള ജീവിതം മുഴുവന്‍ ജീവിച്ചത്. നിരവധിയായ അസുഖങ്ങളിലൂടെ കടന്നുപോയ ജീവിതമായിരുന്നു...