1304ല്‍ ഈ ദിവസമാണ് ഫെയറിലെ ഫിലിപ്പ് ഔവര്‍ ലേഡി ഓഫ് ചാര്‍ട്ട്രസിന് സ്വയംസമര്‍പ്പണം ചെയ്തതിനു ശേഷം ഫ്ലെമിഷിനെതിരെ ഒരു സുപ്രധാന വിജയം നേടിയത്. അരഗോണിലെ രാജാവായ ഫിലിപ്പിന്റെയും ഇസബെല്ലയുടെയും മൂത്ത മകനായ അദ്ദേഹത്തിന്...
പ്രാര്‍്ത്ഥിക്കുമ്പോള്‍ ദൈവം ഉടനടി മറുപടി നല്‍കണമെന്നും ജീവിതത്തിലെ പ്രതിസന്ധികളില്‍ അടിയന്തിരമായി ദൈവം ഇടപെടണമെന്നും ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ പലപ്പോഴും അത് സംഭവിക്കാറില്ല. എന്തുകൊണ്ടായിരിക്കാം അതെന്നോര്‍ത്ത് നാം തലപുകയ്ക്കാറുമുണ്ട്. അടുത്തപടിയായിനിരാശപ്പെടുകയും ചെയ്യും.എന്നാല്‍ ഏശയ്യ...