ക്രിസ്തുവിന്റെ ഉത്ഥാനം സത്യമാണെന്ന് തെളിയിക്കത്തക്ക ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങളുണ്ട് .അതില്‍ പ്രധാനപ്പെട്ട കാര്യം ക്രിസ്തുവിന്റെ ഭൗതികശരീരം കണ്ടെടുക്കപ്പെട്ടിട്ടില്ല എന്നതാണ്.ക്രിസ്തുവിന്റെ ഉത്ഥാനത്തെക്കുറിച്ച് ശിഷ്യന്മാര്‍ പ്രസംഗിച്ചുവെങ്കിലും അതൊരിക്കലും ആത്മീയമായ ഉത്ഥാനത്തെക്കുറിച്ചായിരുന്നില്ലഎന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഭൗതികമായ ഉത്ഥാനത്തെക്കുറിച്ച് തന്നെയാണ്...