ലെബനോന്‍: വിദ്വേഷത്തിനു മേല്‍ സ്‌നേഹമായിരിക്കണം എപ്പോഴും വിജയിക്കണ്ടതെന്ന് ലെയോ പതിനാലാമന്‍ പാപ്പ. അപ്പസ്‌തോലികപര്യടനത്തിന്റെ ഭാഗമായി ലെബനോനിലെത്തിയ പാപ്പ, ലെബനന്‍ മാതാവിന്റെ ദേവാലയത്തില്‍ മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, അജപാലകര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു....
ഡിസംബര്‍ 3- ഔര്‍ ലേഡി ഓഫ് വിക്ടറി (പാരിസ്)പാരീസിലെ വിജയമാതാവിന്റെ ദേവാലയം ലൂയിസ് പതിമൂന്നാമന്‍ രാജാവ് 1629 ലാണ് നിര്‍മ്മിച്ചത്. മാതാവിനോടുള്ള നന്ദിസൂചകമായിട്ടാണ് രാജാവ് പ്രസ്തുത ദേവാലയം നിര്‍മ്മിച്ചത്.ഫ്രഞ്ച് വിപ്ലവത്തെതുടര്‍ന്നുണ്ടായ അലയൊലികള്‍ സഭാഗാത്രത്തെയും...
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് - വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകതിരുസഭയിലെ തിളക്കമാര്‍ന്ന സുവിശേഷ പ്രവര്‍ത്തകരിൽ ഒരാളായിരിന്നു...