പതിനാറാം നൂറ്റാണ്ടിന്റെ രണ്ടാം പാതി യൂറോപ്പിനെസംബന്ധിച്ചിടത്തോളം അസമാധാനം നിറഞ്ഞതായിരുന്നു കാരണം തുര്‍ക്കികളുടെ ശക്തിഅത്രത്തോളം വലുതായിരുന്നു. തുര്‍ക്കികള്‍ യൂറോപ്പിന് മുഴുവന്‍ ഭീഷണിയായി മാറിയ ഈ സാഹചര്യത്തില്‍ പോപ്പ് അഞ്ചാമന് ഹോളിലീഗ് രൂപീകരിക്കുകയും ക്രൈസ്തവരുടെ ശത്രുക്കള്‍ക്കെതിരെ...
ചില നേരങ്ങളില്‍ മനസ്സ് എത്രത്തോളമാണ് അസ്വസ്ഥമാകുന്നത്.. അനര്ത്ഥചിന്തകള് വല്ലാതെ കടന്നുവരും. ഹൃദയം അപ്പോള്‍ അലകളടങ്ങാത്ത കടല്പോലെയാകും.അങ്ങനെ സംഭവിക്കുമോ..ഇങ്ങനെ സംഭവിക്കുമോ.. ഇങ്ങനെയാണ് മനസ്സ്കാടുകയറുന്നത്. ഒരുപക്ഷേ ജീവിതത്തില്‍ ഒരിക്കല്‍പോലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ചോര്ത്തായിരിക്കും നാം അസ്വസ്ഥരാകുന്നത്....
വിശുദ്ധര്‍ മരിച്ചുമണ്മറഞ്ഞുപോയാലും അവര്‍ ലോകത്തിന് നല്കുന്ന പാഠങ്ങള്‍ ലോകാവസാനം വരെ നിലനില്ക്കും. അവരുടെ ജീവിതാദര്‍ശങ്ങളും സമൂഹത്തിന് നല്കിയ നന്മകളും വിസ്മരിക്കാവുന്നവയോ വിസ്മൃതിയിലാണ്ടുപോകുന്നവയോ അല്ല. എല്ലാ വിശുദ്ധര്‍ക്കും പൊതുവെ പറയാവുന്ന കാര്യങ്ങളാണ് ഇത്. അത്തരത്തിലുള്ള...