ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് - വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ് . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക1567 ആഗസ്റ്റ് 21ന് ആണ് വിശുദ്ധ ഫ്രാന്‍സിസ് ജനിച്ചത്,...
1917 ജൂലൈയില്‍ ഫാത്തിമായിലെ മൂന്നു കുട്ടികള്‍ക്ക് ഒരു നരകദര്ശനമുണ്ടായി. അതുകണ്ട്് അവര്‍ ഭയചകിതരായി. അവര്‍ കണ്ണുകളുയര്‍ത്തി മാതാവിനെ നോക്കിയപ്പോള്‍ അമ്മ അവരോട് പറഞ്ഞു:പാപം ചെയ്തിട്ടും മാനസാന്തരപ്പെടാതെ മരിച്ചുപോയവരുടെ ആത്മാക്കള്‍ പോകുന്ന നരകമാണ്...
കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു, എന്നെ സഹായിക്കണമേ. ഇപ്പോഴും നിത്യതയിലും എന്റെ ആത്മാവിനെ ഞാനങ്ങേയ്ക്ക് ഭരമേല്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമേ. എന്റെ മേല്‍ കരുണയുണ്ടായിരിക്കണമേ. ഞാന്‍ ഇപ്പോള്‍...
ബൈബിളില്‍ അനേകം പുസ്തകങ്ങളുണ്ടെന്ന് നമുക്കറിയാം. എല്ലാ പുസ്തകങ്ങള്‍ക്കും അതിന്റേതായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. എങ്കിലും പ്രാര്ത്ഥനാസംബന്ധിയായ കാര്യങ്ങളില്‍ നമുക്കതില്‍ ഒരു പുസ്തകം ഏറെ പ്രധാനപ്പെട്ടതാണ്. എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നതിലാണ് ഈ പുസ്തകം നമുക്ക് മാര്‍ഗ്ഗദര്‍ശിയാകുന്നത്....