Updates

Latest Updates

സഭയിലെ കൂട്ടായ്മ എന്നത് കടുംപിടുത്തമല്ല: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി സഭയിലെ കൂട്ടായ്മ എന്നത് സ്വന്തം നിലപാടുകളിലെ കടുംപിടുത്തം അല്ലെന്ന് മാര്‍പാപ്പ. എല്ലാവരുടെയും ഹൃദയങ്ങളില്‍ സത്യത്തിന്റെ സംഗമസ്ഥാനങ്ങള്‍ കണ്ടെത്തിക്കൊണ്ടും സത്യത്തിന്റെ പ്രകാശത്തില്‍ പരസ്പര വളര്‍ച്ചയ്ക്കുള്ള ഉപകരണങ്ങളായി മാറിക്കൊണ്ടുമാണ് കൂട്ടായ്മ സ്ഥാപിക്കേണ്ടത്. വിശുദ്ധ...