Updates

Latest Updates

മെയ് 16- അലക്‌സാണ്ട്രിയായിലെ വിശുദ്ധ കാതറിന് പ്രത്യക്ഷപ്പെട്ട മാതാവ്..

കോസ്റ്റസ് രാജാവിന്റെയും അലക്‌സ്ാണ്ട്രിയായിലെ സബിനെല്ല രാജ്ഞിയുടെയും മകളായിരുന്ന കാതറിന്‍ കന്യകയും രക്തസാക്ഷിയുമായ വിശുദ്ധയാണ്. ചെറുപ്പത്തില്‍ തന്നെ അവള്‍ തന്റെ പദവികളെക്കാള്‍ വലുതായി ഒരാളെ കണ്ടെത്തുന്നതുവരെ കന്യകയായി തുടരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. എല്ലാറ്റിനും മീതെയായി നില്ക്കുന്ന...

തൊഴില്‍ മേഖല അഭിവൃദ്ധിപ്പെടാനും അനുഗ്രഹംപ്രാപിക്കാനും ഇങ്ങനെ പ്രാര്‍ത്ഥിക്കാം..

എല്ലാവരുടെയും ജീവിതം ഏതെങ്കിലുമൊക്കെ തൊഴിലുമായി ബന്ധപ്പെട്ടാണ് മുന്നോട്ടുപോകുന്നത്. ചിലപ്പോഴത് കാര്‍ഷിക മേഖലയാവാം. മറ്റ്ചിലപ്പോള്‍ ഓഫീസ് ജോലികളോ സ്വയം തൊഴില്‍ മേഖലകളോ ആവാം. ഏതു മേഖലയായാലും ആ തൊഴിലാണ് നമ്മുടെ അന്നം. അതിനെ ആസ്പദമാക്കിയാണ്...

നിരാശാജനകമായ കാര്യങ്ങളുമായുള്ള ഏറ്റുമുട്ടലിലാണോ? പേടിക്കണ്ട ഈ വിശുദ്ധനോട് പ്രാര്‍ത്ഥിച്ചാല്‍ മതി.

ഒന്നാം നൂറ്റാണ്ടില്‍ യഹൂദര്‍ക്കിടയില്‍ സാര്‍വത്രികമായിട്ടുള്ള ഒരു പേരായിരുന്നു യൂദാ. ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ രണ്ടുപേര്‍ക്ക് ഒരേ പേരായിരുന്നു. യൂദാ. യൂദാ സ്‌കറിയാത്തോയും യൂദാ തദേവൂസുമായിരുന്നു അവര്‍....