YOUTH
Latest Updates
Fr Joseph കൃപാസനം
APRIL 8 : OUR DAILY BREAD അനുഗ്രഹം പ്രാപിക്കാം ജോസഫ് അച്ചനൊപ്പം മരിയൻ പത്രത്തിലൂടെ…
https://youtu.be/jwVjb1N-iDA?si=oJX-pdgA2tJZnNhU
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 98-ാo ദിവസം
https://youtu.be/1NdsukDE_Ug?si=C-38Bd-rresI8EoU
April
ഏപ്രില്‍ 8- ഔര്‍ ലേഡി ഓഫ് ദ വാലി
സിസിലി ദ്വീപില്‍ മറ്റുള്ളവരെ കൊള്ളയടിച്ചുജീവിക്കുന്ന ഒരു പട്ടാളക്കാരനുണ്ടായിരുന്നു. ഡയോണിഷ്യസ് എന്നായിരുന്നു അയാളുടെ പേര്. ഒരു ഗുഹയിലാണ് അയാള്‍ ഒളിച്ചുതാമസിച്ചിരുന്നത്. ഈ പ്രദേശം കവര്്ച്ചകളുടെയും കൊള്ളയുടെയും സ്ഥലമായി അറിയപ്പെട്ടുതുടങ്ങി. ആര്‍ക്കും ഈ വഴിയെ സഞ്ചരിക്കാന്‍...
SAINTS
യൗസേപ്പിതാവ് മരിക്കുമ്പോള്‍ ഈശോ സങ്കടപ്പെട്ടിരുന്നോ?
സ്വഭാവികമായും അങ്ങനെയൊരു സംശയം നമുക്കു തോന്നും. കാരണം യേശു ദൈവപുത്രന് മാത്രമായിരുന്നില്ല മനുഷ്യപുത്രന് കൂടിയായിരുന്നുവല്ലോ. അതുകൊണ്ട് യൗസേപ്പിതാവ് മരിക്കും നേരം ഈശോ സങ്കടപ്പെട്ടിരുന്നു എന്ന് ന്യായമായും നമുക്ക് കരുതാവുന്നതാണ്. ഇതേക്കുറിച്ച് ദൈവമനുഷ്യന്റെ സ്നേഹഗീതയില്‍...