മാര്‍പാപ്പമാര്‍ക്കും ചില വിനോദങ്ങളുണ്ട്. കാരണം അവരും മനുഷ്യരാണ്. മറ്റേതൊരു മനുഷ്യനെയും പോലെ പല വിനോദങ്ങളില്‍ അവര്‍ ഏര്‍പ്പെടാറുമുണ്ട്. മാര്‍പാപ്പമാരുടെ അത്തരം ചില വിനോദങ്ങളിലൂടെ കടന്നുപോകാം. നമുക്കേറെ പ്രിയപ്പെട്ട ജോണ്‍പോള്‍ രണ്ടാമനില്‍ നിന്നു തന്നെ...
കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം പിഒസിയില്‍ ആരംഭിച്ചു. ആറിന് സമാപിക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം...
ഡിസംബര്‍ 5 - ഔര്‍ ലേഡി ഓഫ് ദ ജസ്യൂട്ട് കോളജ് , റോം( 1584)
റോമില്‍ 1584 ലാണ് ഔര്‍ ലേഡി ഓഫ് ദ ജസ്യൂട്ട് കോളജ് ആരംഭിച്ചത്. മറ്റേതൊരു ഹൗസും പോലെയായിരുന്നു...