Appachan Kannanchiraവാൽസിങ്ങാം: ആഗോള തലത്തിൽ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ഏറെ വിഖ്യാതവും, അനുഗ്രഹങ്ങളുടെ പറുദീസയും, ഇംഗ്ളണ്ടിലെ നസ്രത്തെന്നും പ്രശസ്തവുമായ വാൽസിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ കാത്തലിക്ക് സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്ന പത്താമത് തീർത്ഥാടനം നാളെ...
ഷൈമോൻ തോട്ടുങ്കൽകാർഡിഫ് : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകൃതമായി പത്താം വാര്ഷികത്തിലേക്ക് കടക്കുമ്പോൾ രൂപതയിലെ ആറാമത്ഇടവകയായി കാർഡിഫ് -ബ്രിസ്റ്റോൾ റീജിയണിൽ പെടുന്ന സെന്റ് തോമസ് മിഷൻ .മിഷന്റെ തിരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച്...
ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ അത് ലോകകപ്പ് ഫൈനലില്‍ വിജയിക്കാന്‍ വേണ്ടിയല്ല മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനും നല്ല റിസള്‍ട്ട് കിട്ടാനും വേണ്ടിയാണ്.' സ്‌പെയ്‌ന്റെ നാഷനല്‍ ടീം കോച്ച് ലൂയിസ് ദെ ലാ...