മാതാവിന്റെ വണക്കമാസം
Latest Updates
February
ഫെബ്രുവരി 3- ഔര്‍ ലേഡി ഓഫ് സായ്‌ദെനെയ്ദ
പലസ്തീന് വെളിയില്‍്, ലെവന്റിലുള്ള ദൈവമാതാവിന്റെ ഏറ്റവും പ്രശസ്തമായ സങ്കേതങ്ങളിലൊന്നാണ് ഓര്‍ത്തഡോക്‌സ് കന്യാസ്ത്രീകളുടെ ഒരു കോണ്‍വെന്റ്, ഡമാസ്‌കസിനടുത്തുള്ള ഒരു കുന്നിന്‍ മുകളിലുള്ള ഒരു പുരാതന കോട്ടയുടെ മതിലുകള്‍ക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഡെയര്‍ അസ്‌സഗുര. കായേന്‍ കൊലപെടുത്തിയ...
SPIRITUAL LIFE
എല്ലാ ദിവസവും ഈ സങ്കീര്‍ത്തനം ചൊല്ലൂ, ദൈവത്തിന് നമ്മോടു കൂടുതല്‍ സ്‌നേഹം തോന്നും
ഇതാ ഒരു പ്രഭാതം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ജീവിതകാലയളവില്‍ ദൈവം നമുക്ക് എന്തുമാത്രം നന്മകളാണ് നല്കിയിരിക്കുന്നത്. പക്ഷേ അവയ്‌ക്കൊക്കെ നാം ദൈവത്തോട് നന്ദി പറഞ്ഞിട്ടുണ്ടോ.. നന്ദിയില്ലാത്ത മനുഷ്യന്‍ ജീവനില്ലാത്ത ശരീരം പോലെ...
SPIRITUAL LIFE
ദൈവത്തിന് ഇതുപോലെ കലിയുള്ള മറ്റൊന്നില്ല, കൃപാസനം ജോസഫച്ചന്‍ പറഞ്ഞത് കേട്ടോ…
ദൈവത്തിന് ഏററവും ദേഷ്യം പിറുപിറുപ്പാണെന്ന് കൃപാസനം ജോസഫച്ചന്‍.ബുദ്ധിയും ബോധവുമില്ലാത്ത വിശ്വാസികളാണ് പിറുപിറുത്തുകൊണ്ട് നടക്കുന്നത്. ബു്ദ്ധിയുളളവര്‍ ഹൃദയത്തില്‍ സംഗ്രഹിക്കുകയേ ഉളളൂ, മറിയത്തെപോലെ. നിലവിലുള്ള വിശ്വാസത്തെ നിലവാരമുളള വിശ്വാസത്തിലേക്ക് വളര്‍ത്താന്‍ നാം ചെയ്യേണ്ടത് അവന്‍ പറയുന്നതുപോലെ...
SPIRITUAL LIFE
കിടക്കുമ്പോഴും നടക്കുമ്പോഴും സുരക്ഷിതനായിരിക്കാന്‍ എന്തു ചെയ്യണം?
മാതാപിതാക്കളെ പുറത്താക്കി ഗെയ്റ്റ് പൂട്ടിയിടുകയും മാതാപിതാക്കളെ ചുട്ടുകൊല്ലുകയും ചെയ്തതിന്റെ വാര്‍ത്തകളുമായിട്ടാണ് ഇക്കഴിഞ്ഞ ദിവസങ്ങള്‍ പോയത്. മനുഷ്യമനസ്സാക്ഷിയെ നടുക്കിയ സംഭവങ്ങള്‍. ഇത്തരമൊരു സാഹചര്യത്തില്‍ വിശുദ്ധഗ്രന്ഥം പറയുന്ന ചില മുന്നറിയിപ്പുകളും ഉപദേശങ്ങളും നമുക്ക് ശ്രദ്ധിക്കാം:മകനേ നിന്റെ...